“ലിപ്സറ്റിക് ഇട്ടവരും മുടി ബോബ് ചെയ്തവരും വനിതാ സംവരണ ബില്ലിനെ ചൂഷണം ചെയ്യും”; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി
മുസഫര്‍പൂരില്‍: വനിതാ സംവരണ ബില്ലില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി. ചില രൂപഭാവങ്ങളുള്ള സ്ത്രീകള്‍ വനിതാ സംവരണ ബില്ലിനെ ചൂഷണം ചെയ്യുമെന്ന ...