മഅദനി സുപ്രീം കോടതിയിലേക്ക്. “കേസ് നീട്ടിക്കൊണ്ടുപോകുന്നത് മഅദനിയുടെ ജീവിതം ദുസ്സഹമാക്കാന്‍.”-മന്ത്രി കെ.ടി.ജലീല്‍
തനിക്കെതിരെയുള്ള കേസിന്റെ വിചാരണ നീളുന്നതിനെതിരെ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിക്കാന്‍ പോകുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സുപ്രീം കോടതിയെ സമീപിക്കുകയുള്ളുവെന്നും ...