പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിക്ക് മരണം വിധിച്ചത് എസ്എഫ്ഐ വിചാരണ കോടതി ; എസ് എഫ് ഐ ഭീകരതയെ അപലപിച്ച് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. എസ് എഫ് ഐ ഭീകരതയെ ബിജെപി നേതാവ് കുമ്മനം ...