പരാതി കൊടുത്താല്‍ വേശ്യ, രാജി വെച്ച മഹാന്‍ കുലപുരുഷന്‍; രഞ്ജിത് അനുകൂലിയെ തുറന്നുകാട്ടി അഭയ
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റിട്ട രഞ്ജിത്ത് അനുകൂലിയെ കയ്യോടെ പിടിച്ച് അഭയ ഹിരണ്‍മയി. രഞ്ജിത്ത് രാജിവച്ച വാര്‍ത്ത വന്ന പോസ്റ്റിലാണ് ഒരാള്‍ പരാതിക്കാരികളെ മോശം ഭാഷയില്‍ അഭിസംബോധന ചെയ്യുകയും ...