വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ അനുജൻ മൊഴി നൽകി; എസ്എഫ്‌ഐക്കാർ പകവീട്ടിയത് ചേട്ടനോട്; അനുജനെ വിളിക്കാൻ കോളേജിൽ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു
തിരുവനന്തപുരം: അനുജനെ വിളിക്കാൻ കോളേജിൽ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ച് എസ്എഫ്‌ഐ പ്രവർത്തകർ. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് ...