‘അതിവേഗ നീക്കം നടത്തുന്നവർക്കാണ് വിജയിക്കാൻ കഴിയുക’; പ്രതികരണവുമായി അഭിഷേക് സിങ്വി
ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. വ്യാജ വാർത്തയാണെന്നാണ് ആദ്യം കരുതിയത്. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കാൻ ...