യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാൻ അർഹൻ അബിൻ വർക്കി, രാഹുൽ ഗാന്ധിക്ക് കത്തയച്ചു സംസ്ഥാന ഭാരവാഹികൾ; പോർവിളികൾ മുറുകുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാനുള്ള പോര് മുറുകുന്നു. നിലവിലെ ഉപാധ്യക്ഷൻ അബിൻ വർക്കിക്കായിട്ടാണ് സമ്മർദ്ദം ശക്തമാകുന്നത്. ഇപ്പോൾ പുറത്ത് വരുന്ന ...