വിദ്യാർത്ഥി അല്ലാതായാൽ എസ്എഫ്‌ഐ ഭാരവാഹിത്വം നഷ്ടപ്പെടും; നിഖിൽ തോമസ് വ്യാജ രേഖ ചമച്ചതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളും; അബിൻ ആദ്യം സമീപിച്ചത് തിരുവനന്തപുരം ശാഖയിൽ
ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിക്കായി ഇടനിലക്കാരൻ അബിൻ ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരത്തെ ശാഖയിലാണ്. എന്നാൽ കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയോടെയാണ് ...