aboobacker al bagdadi

ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാളെ പിടികൂടിയതായി തുർക്കി

കൊല്ലപ്പെട്ട ഐ എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാളെ പിടികൂടിയതായി തുർക്കി. പ്രസിഡന്റ് ത്വയിബ് എർദാഗാനാണ് രംഗത്തെത്തിയിരിക്കുന്നത്. ''പിടികൂടാനുള്ള ശ്രമത്തിതിനിടെ തുരങ്കത്തിൽ വെച്ച് ബാഗ്ദാദി സ്വയം ...

ഐഎസ് തലവൻ അൽ ബാഗ്ദാദിയുടെ സഹോദരി തുർക്കി സൈന്യത്തിന്റെ പിടിയിൽ

കൊല്ലപ്പെട്ട ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി സിറിയയിൽ തുർക്കി സൈന്യത്തിന്റെ പിടിയിലായി. വടക്കൻ സിറിയയിലെ നഗരമായ അസാസിൽ നിന്ന് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായതെന്ന് തുർക്കി ...

അൽബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് മുൻപുളള സൈനീക നീക്കത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ട് യുഎസ്

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് യുഎസിന്റെ പ്രത്യേക സൈനിക നീക്കങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടു.സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും ...

ബാഗ്ദാദി വധം: കണ്ടെത്താൻ സഹായിച്ച ചാരന് 177 കോടി

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കണ്ടെത്താൻ യുഎസിനെ സഹായിച്ച ചാരന് പാരിതോഷികം നൽകും.യു.എസ്. നൽകുന്നത് രണ്ടരക്കോടി ഡോളറാണ് (ഏകദേശം 177 കോടി രൂപ). ഒളിത്താവളത്തിൽ ...

ഐഎസ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥീരികരിച്ച് ഡൊണാൾഡ് ട്രംപ്: ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ യുഎസ് സൈന്യം വളഞ്ഞപ്പോൾ സ്വയം പൊട്ടിത്തെറിച്ചു

ഐഎസ് തലവനും മോസ്റ്റ് വാണ്ടഡ് ഭീകരനുമായ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യു.എസ്. പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ...

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം

മോസ്‌കോ: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം. റഷ്യന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. റാഖയില്‍ ...

സിറിയയില്‍ വ്യോമാക്രമണം, ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദമാസ്‌കസ്: ആഗോള തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ നേരത്തേയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist