കോടികൾ മുടക്കി പടമെടുക്കുന്നത് നിനക്ക് നെഗറ്റീവ് റിവ്യൂ ചെയ്യാനല്ല; വിവരം അറിയും; നിർമ്മാതാവ് എബ്രഹാം ഭീഷണിപ്പെടുത്തിയതായി വ്‌ളോഗർ
എറണാകുളം: സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ചെയ്ത വ്‌ളോഗറെ നിർമ്മാതാവ് എബ്രഹാം ഭീഷണിപ്പെടുത്തിയതായി പരാതി. ഭീഷണിയിൽ ഭയന്ന് വ്‌ളോഗർ റിവ്യൂ നീക്കം ചെയ്തു. ഓണത്തിന് റിലീസ് ചെയ്ത ചിത്രം ...








