Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

by Brave India Desk
May 15, 2026, 08:16 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള തർക്കമന്ദിരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം പൂർണ്ണമായും സരസ്വതി ക്ഷേത്രം ആണെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. 2019-ലെ സുപ്രീം കോടതിയുടെ ബാബറി മസ്ജിദ് വിധിക്ക് സമാനമാണ് മതപ്രദേശ് ഹൈക്കോടതിയുടെ ഈ വിധിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ആരാധനാലയങ്ങളുടെ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്നതാണ് ഇത്തരം നടപടികൾ എന്നും ഒവൈസി സൂചിപ്പിച്ചു.

ഹൈക്കോടതി വിധിക്കെതിരെ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുമെന്ന് ധാർ നഗരത്തിലെ ഖാസി വഖാർ സാദിഖ് വ്യക്തമാക്കി. അതേസമയം മധ്യപ്രദേശ് ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണെന്ന് ഹിന്ദു വിഭാഗം അഭിഭാഷകർ അറിയിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച 2,000-ത്തിലധികം പേജുകളുള്ള ശാസ്ത്രീയ സർവേ റിപ്പോർട്ട് പ്രകാരം, നിലവിലുള്ള ഘടനയ്ക്ക് താഴെ വലിയൊരു പരമാര രാജവംശ കാലഘട്ടത്തിലെ ഹൈന്ദവ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും തൂണുകളും കണ്ടെത്തിയിരുന്നു. ഇത് കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നുവെന്ന് ഹിന്ദു വിഭാഗം അഭിഭാഷകർ അറിയിച്ചു.

Stories you may like

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗ്ഗവഞ്ചകർ, അവരെ തിരിച്ചെടുക്കില്ല; എം വി ജയരാജനെ തള്ളി പാർട്ടി സെക്രട്ടറി

Tags: bhojshala templeMadhyapradesh high courtAIMIM chief Asaduddin Owaisi
ShareTweetSendShare

Latest stories from this section

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

Latest News

അന്ന് ശ്രീഭായി ദ്രാവിഡിനോട് എനിക്ക് വേണ്ടി കള്ളങ്ങൾ പറഞ്ഞു; രാജസ്ഥാൻ ട്രയൽസിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

അന്ന് ശ്രീഭായി ദ്രാവിഡിനോട് എനിക്ക് വേണ്ടി കള്ളങ്ങൾ പറഞ്ഞു; രാജസ്ഥാൻ ട്രയൽസിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗ്ഗവഞ്ചകർ, അവരെ തിരിച്ചെടുക്കില്ല; എം വി ജയരാജനെ തള്ളി പാർട്ടി സെക്രട്ടറി

ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗ്ഗവഞ്ചകർ, അവരെ തിരിച്ചെടുക്കില്ല; എം വി ജയരാജനെ തള്ളി പാർട്ടി സെക്രട്ടറി

വൈഭവ് വന്നതുകൊണ്ട് മാത്രം സഞ്ജു പുറത്ത്, അല്ലാത്തപക്ഷം ഇത് ചിന്തിക്കാൻ പോലും കഴിയില്ല; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി വസീം ജാഫർ

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology