മമ്മൂട്ടി ചിത്രത്തിനെതിരെയുള്ള അരുന്ധതി റോയിയുടെ വിമര്‍ശനം: എഴുത്തുകാരിയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പരിഹാസം
മമ്മൂട്ടി ചിത്രമായ 'അബ്രഹാമിന്റെ സന്തതികളി'ല്‍ വംശീയ അധിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിയുടെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി ആരാധകര്‍ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തെ ...