Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

മമ്മൂട്ടി ചിത്രത്തിനെതിരെയുള്ള അരുന്ധതി റോയിയുടെ വിമര്‍ശനം: എഴുത്തുകാരിയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പരിഹാസം

by Brave India Desk
Jan 8, 2019, 11:23 am IST
in Entertainment
Share on FacebookTweetWhatsAppTelegram

മമ്മൂട്ടി ചിത്രമായ ‘അബ്രഹാമിന്റെ സന്തതികളി’ല്‍ വംശീയ അധിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിയുടെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി ആരാധകര്‍ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച നടി പാര്‍വ്വതിയ്ക്ക് ലഭിച്ചതെന്താണെന്ന് ഓര്‍മ്മ വേണമെന്ന് സൂചിപ്പിക്കുന്ന കമന്റായിരുന്നു ഒരു ആരാധകന്‍ ഇട്ടത്. ഇവിടെ ഒരു പൊങ്കാല വീഴാന്‍ ചാന്‍സുണ്ടെന്ന് പറയുന്നതായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടെന്നായിരുന്നു അരുന്ധതിയുടെ വിമര്‍ശനം. ചിത്രത്തില്‍ വില്ലന്മാരായി എത്തുന്ന ആഫ്രിക്കക്കാരെ ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഉത്തരേന്ത്യക്കാര്‍ നിറത്തിന്റെ പേരില്‍ ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നത് പോലെത്തന്നെയാണ് ദക്ഷിണേന്ത്യയിലെ ഈ സിനിമയില്‍ ആഫ്രിക്കക്കാരെ പരിഹസിച്ചിട്ടുള്ളതെന്നും അരുന്ധതി അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ലാത്തത് മൂലം വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ചിത്രത്തില്‍ കാണുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ഈ അവസ്ഥയ്ക്ക് കേരളത്തെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും സമൂഹവും, മനുഷ്യരും, കലാകാരന്മാരും, സംവിധാകരും, നടന്മാരും, എഴുത്തുകാരും ഇതുപോലെയാണെന്ന് അരുന്ധതി പറഞ്ഞിരുന്നു.

ഹനീഫ് അദേനി തിരക്കഥ രചിച്ച ‘അബ്രഹാമിന്റെ സന്തതികള്‍’ സംവിധാനം ചെയ്തത് ഷാജി പാടൂരായിരുന്നു. ചിത്രം 2018ലായിരുന്നു പുറത്തിറങ്ങിയിരുന്നത്.

Tags: Arundhati Roy"Abrahaminte Santhathikal"
Share8TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies