Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്: ചിത്രത്തില്‍ വംശീയ അധിക്ഷേപമെന്നാരോപണം

by Brave India Desk
Jan 7, 2019, 10:43 am IST
in Entertainment
Share on FacebookTweetWhatsAppTelegram

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച ചിത്രത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി അരുന്ധതി റോയ് രംഗത്തെത്തിരിക്കുകയാണ്. മമ്മൂട്ടി നായകനായെത്തിയ ചിത്രമായ ‘ആബ്രഹാമിന്റെ സന്തതികളി’ല്‍ വംശീയ അധിക്ഷേപമുണ്ടെന്നാണ് അരുന്ധതി റോയിയുടെ വാദം. ചിത്രത്തില്‍ മമ്മൂട്ടിയും ആഫ്രിക്കന്‍ വംശജരും തമ്മില്‍ നടക്കുന്ന സംഘട്ടന രംഗങ്ങളെ ചൂണ്ടിക്കാട്ടിയാണ് ആരോപണം. സാഹിത്യത്തിലെയും സിനിമയിലെയും വംശീയതയെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അരുന്ധതി ഇക്കാര്യം പറഞ്ഞത്.

പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമയായ ‘അബ്രഹാമിന്റെ സന്തതികള്‍’ കാണാനിടയായെന്നും ചിത്രത്തില്‍ വില്ലന്മാരായ ആഫ്രിക്കക്കാരെ ക്രൂരന്മാരും മണ്ടന്മാരുമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും അവര്‍ പറയുന്നു. കേരളത്തില്‍ ആഫ്രിക്കക്കാരില്ലെന്നും വംശീയത കാണിക്കാന്‍ വേണ്ടി മാത്രം ഇവരെ ഇറക്കുമതി ചെയ്തിരിക്കുകയാണെന്നും അവര്‍ പറയുന്നു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

കേരളത്തിലെ സമൂഹവും കലാകാരന്മാരും സിനിമാ നിര്‍മ്മാതാക്കളും നടന്മാരും ഇതുപോലാണെന്നും ഇരുണ്ട നിറമുള്ളതിനാല്‍ ദക്ഷിണേന്ത്യക്കാരെ ഉത്തരേന്ത്യക്കാര്‍ എങ്ങനെയാണോ പരിഹസിക്കുന്നത് അതേ രീതിയിലാണ് ഇവിടെയുള്ളവര്‍ ആഫ്രിക്കക്കാരെ കളിയാക്കുന്നതെന്നും അരുന്ധതി റോയ് പറയുന്നു.

ഷാജി പാടൂരാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ഹനീഫ് അദേനിയാണ്.

Tags: Arundhati Roy"Abrahaminte Santhathikal"
Share24TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies