തിലകക്കുറിയുമായി വിഘ്‌നേശ്വരന്റെ അനുഗ്രഹം തേടി ഷാരൂഖും അബ്രാമും ലാൽബാഗ്ച രാജയിൽ; ചിത്രങ്ങൾ വൈറൽ
മുംബൈ: ഗണോശോത്സവത്തിന് പിന്നാലെ മുംബൈയിലെ ലാൽബോഗ്ച രാജ ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാനും മകൻ അബ്രാമും. മാനേജർ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരൂഖ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ ...