Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തിലകക്കുറിയുമായി വിഘ്‌നേശ്വരന്റെ അനുഗ്രഹം തേടി ഷാരൂഖും അബ്രാമും ലാൽബാഗ്ച രാജയിൽ; ചിത്രങ്ങൾ വൈറൽ

by Brave India Desk
Sep 21, 2023, 07:45 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മുംബൈ: ഗണോശോത്സവത്തിന് പിന്നാലെ മുംബൈയിലെ ലാൽബോഗ്ച രാജ ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാനും മകൻ അബ്രാമും. മാനേജർ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരൂഖ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രത്യേക ആരാധനയും നടത്തി.

ഗണേശ ചതുർത്ഥി ദിനത്തിൽ അദ്ദേഹം വിശ്വാസികൾക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഗണപതി ബപ്പാ ജി വീട്ടിലേക്ക് സ്വാഗതം. ഗണപതി ഭഗവാനെ ആദരിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു അത്ഭുതകരമായ ദിനം ആശംസിക്കുന്നു. ഗണപതി നമുക്കെല്ലാവർക്കും സന്തോഷവും ജ്ഞാനവും നല്ല ആരോഗ്യവും ധാരാളം മോദകവും നൽകി അനുഗ്രഹിക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

Stories you may like

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

ഇതിന് മുൻപ് ജവാൻ റിലീസിന് പിന്നാലെ തിരുപ്പതി ക്ഷേത്രത്തിലെത്തിയ ഷാരൂഖ് ഖാനെ ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയയിലൂടെ കടന്നാക്രമിച്ചിരുന്നു. തിരുപ്പതി ക്ഷേത്രത്തിൽ തലകുമ്പിട്ട് പ്രാർത്ഥിച്ചതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്.മകൾ സുഹാനയും ജവാനിലെ സഹതാരമായ നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ എന്നിവരും ഷാരുഖിനൊപ്പം ക്ഷേത്ര ദർശനം നടത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ഉടനെയാണ് ഷാരൂഖിന്റെ തിരുപ്പതി സന്ദർശനം. അതിന് മുൻപ് വൈഷ്‌ണോ ദേവി ക്ഷേത്രവും സന്ദർശിച്ചിരുന്നു.

Tags: Shah Rukh KhanabramLalbaugcha Raja
Share3
Tweet
SendShare

Latest stories from this section

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

സഹാറൻപൂർ അനധികൃത നിർമ്മിതി നീക്കൽ: ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കുമായി ഷിയാ പുരോഹിതൻ കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ്!

രാമക്ഷേത്ര ട്രസ്റ്റ് സിഇഒയുടെ പേരിൽ വ്യാജ നൃത്ത വീഡിയോ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വിവാദത്തിൽ

രാമക്ഷേത്ര ട്രസ്റ്റ് സിഇഒയുടെ പേരിൽ വ്യാജ നൃത്ത വീഡിയോ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വിവാദത്തിൽ

Latest News

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies