“വന്ദേ മാതരം” എന്ന് ഉച്ചരിക്കാൻ ഇസ്ലാം മതത്തിൽ വിലക്കുണ്ട്; നിയമസഭയിൽ വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ്; രൂക്ഷ വിമർശനം
മുംബൈ: ' വന്ദേ മാതരം' എന്ന് ഉച്ചരിക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്ന വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ്. എംഎൽഎ അബു ആസ്മിയായിരുന്നു നിയമസഭയിൽ വിവാദ പരാമർശം ...