അയോദ്ധ്യയിലെ സന്തോഷം അബുദാബിയിലെത്തിയപ്പോൾ ഇരട്ടിച്ചു; യുഎഇ പ്രസിഡൻ്റ് 140 കോടി ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; മോദി
അബുദാബി: ചരിത്രത്തിൽ ഒരു സുവർണ അദ്ധ്യായം കൂടി യുഎഇയിൽ എഴുതി ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ യുഎഇയിലെ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചിരുന്നു. ...