ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് തിളങ്ങുന്ന വിജയം; നാല് പ്രധാന സീറ്റിൽ മൂന്നിലും എബിവിപി; കോൺഗ്രസ് വിദ്യാർത്ഥി സംഘടനയ്ക്ക് ഒരു സീറ്റ് മാത്രം; ഒന്നുമില്ലാതെ ഇടത് വിദ്യാർത്ഥി യൂണിയനുകൾ
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിളക്കമാർന്ന വിജയം. നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും എബിവിപിയാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻഎസ്‌യുവിന്റെ സ്ഥാനാർത്ഥിയും വിജയിച്ചു. ...