ഓസ്കർ ട്രോഫികൾ കാണുന്നതുപോലെ അത്ര നിസ്സാരമല്ല ; തൂക്കവും മൂല്യവും ഞെട്ടിപ്പിക്കുന്നത് ; പിന്നാമ്പുറ കഥകൾ അതിലേറെ കൗതുകകരം
ഏത് ചലച്ചിത്രകാരന്റെയും ജീവിതഗതി തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് ഓസ്കർ അവാർഡ് എന്നറിയപ്പെടുന്ന അക്കാദമി അവാർഡുകൾ. ഇന്നും പലരുടെയും വലിയൊരു സ്വപ്നം തന്നെയാണ് ഓസ്കർ അവാർഡുകൾ. ഓസ്കർ പുരസ്കാരവിതരണ ...