അതിദാരുണം; ജമ്മു കശ്മീരിലെ ബസ് അപകടത്തിൽ അനുശോചനമറിയിച്ച് അമിത് ഷാ
ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അതിദാരുണ അപകടത്തിൽ ഇത്രയേറെ ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ ...