ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്
ഭാര്യ തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് യുവാവ് രംഗത്ത്. കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. വിശാൽ ഗോകവി എന്ന ഹിന്ദു യുവാവാണ് തന്റെ മുസ്ലീമായ ഭാര്യ ...