മകന്റെ ജീവിതച്ചിലവിനായി 80 ലക്ഷം രൂപ നൽകി; ബിനോയ് കോടിയേരിയുടെ പിതൃത്വ കേസ് ഒത്തുതീർപ്പായി; യുവതിയുടെ ആരോപണം വ്യാജമെന്ന വാദവും പൊളിഞ്ഞു
മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ കേസ് ഒത്തുതീർപ്പായി. മകന്റെ ജീവിതച്ചിലവിന് ...