ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; മരിച്ച ആലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ അബുദാബിയിൽ നിന്നെത്തിയത് രണ്ടു ദിവസം മുമ്പ്
ഹരിപ്പാട്: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരൻ പിള്ള - ഗീതാ ദമ്പതികളുടെ മകൻ കെ.എസ് ...








