അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; പതിനഞ്ചോളം പേർക്ക് പരിക്കേറ്റു
തൃശൂർ : പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക്പരിക്കേൽക്കുകയായിരുന്നു ...