എറണാകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപെട്ടു; മൂന്ന് പേരുടെ സ്ഥിതി ഗുരുതരം
കൊച്ചി: എറണാകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണപെട്ടു, ബാക്കി മൂന്ന് പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. എറണാകുളം ഇരുമ്പനത്ത് ഇന്ന് രാവിലെയാണ് അപകടം ...