തൃശൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മുത്തശ്ശനും മുത്തശ്ശിക്കും പിന്നാലെ അഭിരാമിയും യാത്രയായി
തൃശൂർ : തൃശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പെൺകുട്ടി മരിച്ചു. 11 കാരിയായ അഭിരാമിയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ ...