കരുവന്നൂരിൽ സിപിഎമ്മിന് കമ്മീഷൻ, രണ്ട് അക്കൗണ്ട്; തട്ടിപ്പ് പുറത്തറിഞ്ഞതോടെ 90 ശതമാനം തുകയും പിൻവലിച്ചെന്ന് ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ...