എനിക്ക് വേദനിക്കുന്നു, അവരെന്ന ക്രൂരമായി മർദ്ദിക്കുന്നു; എൻഐഎയ്‌ക്കെതിരെ പിടിയിലായ ഐഎസ് ഭീകരൻ; പരാതിയുമായി എത്തിയത് മുൻ സിമി നേതാവിന്റെ മകൻ
പൂനൈ; എൻഐഎ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഐഎസ് ഭീകരൻ കോടതിയിൽ ഹർജി നൽകി. മഹാരാഷ്ട്ര ഐഎസ് മൊഡ്യൂൾ കേസിൽ പിടിയിലായ ഷാമിൽ നച്ചനാണ് അഭിഭാഷകൻ മുഖേന ...