മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി
തൊടുപുഴ: മൂന്നാറില്‍ ദൗത്യസംഘമെത്തിയാലും ഇടിച്ചുനിരത്തല്‍ ഉണ്ടാകില്ലെന്ന് എം.എം. മണി എംഎല്‍എ. പിണറായി വിജയന്‍ ജനദ്രോഹ നിലപാട് സ്വീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെയുണ്ടായാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും. വി എസ് ...