Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇന്ത്യൻ ക്യാമ്പിൽ ആവേശം; യുവതാരം ടീമിനൊപ്പം ചേരുന്നു; പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ആരാധകർക്ക് പ്രതീക്ഷ, മലയാളികൾക്കും ആവേശ അപ്ഡേറ്റ് 

by Brave India Desk
Feb 25, 2026, 04:20 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിൽ നിന്ന് ശുഭവാർത്തകൾ പുറത്തുവരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിന്നിരുന്ന വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗ് ഇന്ന് വൈകുന്നേരത്തോടെ ചെന്നൈയിൽ ടീമിനൊപ്പം ചേരുമെന്ന് റെവ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

റിങ്കു സിംഗ് ടീമിനൊപ്പം ചേരുന്നത് വലിയ ആശ്വാസമാണെങ്കിലും, നാളെ നടക്കുന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. മതിയായ പരിശീലനത്തിന്റെ അഭാവമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻനിര സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേൽ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട തകർച്ച പരിഹരിക്കാൻ അക്സറിന്റെ സാന്നിധ്യം സഹായിക്കും.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ടീമിലെ ഒരു സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസണും വാഷിംഗ്ടൺ സുന്ദറും തമ്മിലാണ് പ്രധാന മത്സരം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിംഗ് ഡ്രില്ലുകളിൽ സജീവമായി പങ്കെടുത്തത് അദ്ദേഹം ടീമിലെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സഞ്ജു വരികയാണെങ്കിൽ ഒരു അധിക ബാറ്ററെന്ന നിലയിൽ ടീമിന് കരുത്താകും. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും യുവതാരം തിലക് വർമ്മ തന്റെ സ്ഥാനം നിലനിർത്തിയേക്കും.

Tags: bccisanju samsonindian cricket
ShareTweetSendShare

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

Latest News

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies