പ്രകോപിപ്പിച്ചത് കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത്; ഭര്‍ത്താവിനോട് പറഞ്ഞത് തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതെന്ന്; ഷീബ പിടിയിലാകുന്നത് ആസിഡ് ആക്രമണത്തിന്‍റെ അഞ്ചാംനാള്‍
തൊടുപുഴ: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി ഷീബ മടങ്ങിയത് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക്. അഞ്ച് ദിവസം ഭര്‍തൃവീട്ടില്‍ കഴിഞ്ഞു. ശനിയാഴ്ച വൈകീട്ട് ...