മദ്യപിച്ച് കാറുമായി അഭ്യാസം,അപകടം; നടൻ ബൈജു അറസ്റ്റിൽ; രക്തപരിശോധ നടത്താൻ കൂട്ടാക്കിയില്ല
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജു അറസ്റ്റിൽ. തിരുവനന്തപുരം വെള്ളയമ്പലത്തായിരുന്നു സംഭവം. നടൻ ഓടിച്ചകാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും പിന്നാലെ വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിൽ ...