അതുൽ സുഭാഷിന്റെ മരണം ശ്രദ്ധയിൽപ്പെടുത്താനെത്തി; മിഠായി എറിഞ്ഞുകൊടുത്ത് രാഹുൽ ഗാന്ധി; വ്യാപക വിമർശനം
ന്യൂഡൽഹി: ബംഗളൂരുവിൽ ടെക്കിയായ അതുൽ സുഭാഷ് മരിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്താനെത്തിയ ആക്ടിവിസ്റ്റുകൾക്ക് നേരെ മിഠായി എറിഞ്ഞുകൊടുത്ത് പ്രതിപക്ഷ നേതാവ്. രാഹുൽ ഗാന്ധി കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ...