കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു;ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ലെന്ന് ഹരീഷ് പേരടി
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം മൂലമുണ്ടായ വിഷപ്പുകയിൽ വീർപ്പുമുട്ടുന്ന കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകൻമാർക്കെതിരെ തുറന്നടിച്ച് നടൻ ഹരീഷ് പേരടി. കൊച്ചിയിലെ ആകാശം ...