കൂട്ടരാജിക്ക് പിന്നാലെ അമ്മയിൽ തമ്മിലടി ; ജഗദീഷിന്റെ നിലപാടാണ് എല്ലാത്തിനും കാരണമെന്ന് കുറ്റപ്പെടുത്തൽ
എറണാകുളം : താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി വെച്ചതിനു പിന്നാലെ താരങ്ങൾ തമ്മിലടി. പരസ്പരം കുറ്റപ്പെടുത്തലുകളും പഴിചാരലുകളുമായി രണ്ട് ധ്രുവങ്ങളിൽ ആയിരിക്കുകയാണ് മലയാള താരങ്ങൾ. ...