ഏജ് ഇൻ റിവേഴ്‌സ് ഗിയർ വെറും തള്ള്; മേക്കപ്പില്ലാത്ത മമ്മൂക്കയുടെ ചിത്രം ; സത്യാവസ്ഥ എന്ത്?; വീഡിയോ പുറത്ത്
കൊച്ചി: വർഷങ്ങളായി സൂപ്പർസ്റ്റാർ പദവിയ്ക്ക് ഇളക്കം തട്ടാതെ സിനിമാ രംഗത്തുള്ള താരമാണ് മമ്മൂട്ടി എന്ന ആരാധകരുടെ മമ്മൂക്ക. വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്ത് ഏവരെയും അമ്പരപ്പിക്കുന്ന അദ്ദേഹത്തിന്റേതായി പുറത്ത് ...