‘ഷെയിന്‍ നിഗമിന് സിനിമയോട് പ്രതിബദ്ധതയില്ല’;വിമര്‍ശനവുമായി സംവിധായകന്‍ കമല്‍
നടന്‍ ഷെയിന്‍ നിഗമിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് മുതിര്‍ന്ന സംവിധായകന്‍ കമല്‍. ഷെയിന്‍ വിചാരിച്ചിരുന്നെങ്കില്‍ വിവാദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും കമല്‍ പറഞ്ഞു. നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ ...