മയക്കുമരുന്ന് ശൃംഖലയുമായി അടുത്ത ബന്ധം ; പതിവായി കൊക്കെയ്ൻ വാങ്ങി ; നടൻ ശ്രീകാന്ത് അറസ്റ്റിൽ
ചെന്നൈ : പ്രമുഖ തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ. മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധവും ആണ് നടന്റെ അറസ്റ്റിലേക്ക് വഴിവെച്ചിരിക്കുന്നത്. അടുത്തിടെ അറസ്റ്റിലായ മൂന്ന് മയക്കുമരുന്ന് ...