തമിഴ് സിനിമയിൽ അന്യഭാഷ താരങ്ങൾ ഇനി വേണ്ട; വിചിത്ര നിയമങ്ങളുമായി ഫെഫ്‌സി; അമർഷവുമായി അഭിനേതാക്കൾ
ചെന്നൈ: തമിഴ് സിനിമയിൽ അന്യഭാഷാ താരങ്ങൾ വേണ്ടെന്ന് കോളിവുഡ് സിനിമാ സംഘടനയായ ഫെഫ്‌സി(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ). നിർദേശങ്ങൾ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ...








