നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് വിചാരണക്കോടതി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് വിചാരണക്കോടതി. വിപിന്‍ ലാല്‍ ജയിലില്‍ നിന്നും പുറത്തുപോയത് സംബന്ധിച്ച് കോടതി ...