ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിൽ ആശങ്ക ; ഹൈക്കോടതിയെ സമീപിച്ച് നടി രഞ്ജിനി
എറണാകുളം : സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് നടി രഞ്ജിനി. ഈ ആവശ്യവുമായി രഞ്ജിനി ...