“കോടതി മുറിയിൽ കരയുന്ന സാഹചര്യമുണ്ടായി” : വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ വിചാരണക്കോടതിയിൽ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതിയിൽ സർക്കാർ. പലപ്പോഴും കോടതിമുറിയിൽ കരയുന്ന സാഹചര്യം വരെയുണ്ടായെന്ന് വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ...












