കൊച്ചി: നടിയെ ആക്രമിച്ചി കേസിൽ കോടതി മാറ്റണമെന്നാവശ്യവുമായി ആക്രമിക്കപ്പെട്ട നടി കോടതിയിൽ. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം.
നിലവിൽ കേസ് പരിഗണിക്കുന്ന കോടതിയിൽ നിന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് നടിയുടെ അവശ്യം. 2017 ഫെബ്രുവരി 17 നാണ് നടിക്കും നേരെ ആക്രമണമുണ്ടായത്. തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വഴി നടിയുടെ വാഹനം തടഞ്ഞായിരുന്നു ആക്രമണം.
Discussion about this post