വിവാഹം വേണോ?;വേണ്ട; സ്ത്രീകൾ വിവാഹം കഴിക്കരുതെന്ന് നടി ഭാമ
എറണാകുളം: ഒരു സ്ത്രീയും സ്ത്രീധനം നൽകി വിവാഹം ചെയ്യരുതെന്ന് സിനിമാ താരം ഭാമ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്ത്രീകൾക്ക് വിവാഹം നിർബന്ധമില്ലെന്നും നടി പറഞ്ഞു. നമ്മൾ സ്ത്രീകൾക്ക് ...



























