പച്ചവെള്ളവും നാല് അത്തിപ്പഴവും,കാൻസറിന് അക്യുപങ്ചർ ചികിത്സ;രോഗം മൂർച്ഛിച്ച് യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം
കാൻസർ മൂർച്ഛിച്ച് യുവതി മരണപ്പെട്ട സംഭവത്തിൽ അക്യുപങ്ചർ ചികിത്സകർക്ക് നേരെ പരാതിയുമായി കുടുംബം. 45കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം ...








