കൊടുംക്രൂരന്‍, പീഡിപ്പിച്ച് കൊന്നത് 39 നായ്ക്കളെ, ഒടുവില്‍ ആദമിന് ജയില്‍
നായ്ക്കളെ ലൈംഗികമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രശസ്ത മുതല വിദഗ്ധന്‍ ആദം ബ്രിട്ടനെ ഓസ്ട്രേലിയന്‍ കോടതി 10 വര്‍ഷത്തിലധികം തടവിന് ശിക്ഷിച്ചു. ബിബിസിയിലും നാഷണല്‍ ജിയോഗ്രാഫിക് പ്രൊഡക്ഷനിലും ...