പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം
ഏതാനും ചില രാജ്യങ്ങളിൽ മാത്രം വേരോട്ടമുള്ള ക്രിക്കറ്റ് എന്ന കായികയിനം അതിന്റെ പരമ്പരാഗത അതിർവരമ്പുകൾ കടന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് വേരോട്ടം നടത്തി തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ...








