പെരും നുണയന്മാർ…പാകിസ്താൻ തകർത്തെന്ന് പ്രചരിപ്പിച്ച അതേ ആദംപൂർ വ്യോമത്താവളത്തിൽ പറന്നിറങ്ങി മോദി
തങ്ങൾ ആക്രമണം നടത്തിയെന്ന് പാകിസ്താൻ പ്രചരിപ്പിച്ച ആദംപൂർ വ്യോമത്താവളത്തെ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ച് നരേന്ദ്രമോദി. ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തലിന് പിന്നാലെ അയവ് വന്നതോടെയാണ് പഞ്ചാബിലെ ആദംപൂർ വ്യോമതാവളം ...