ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്ന ഹെർമിസ് 900 UAV ഡ്രോണുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും ; നിർമ്മാണം നടത്തുക അദാനി ഡിഫൻസ് കമ്പനി
ന്യൂഡൽഹി : ഇസ്രായേൽ പ്രതിരോധ സേന ഉപയോഗിക്കുന്ന സൂപ്പർഡ്രോണുകളായ ഹെർമിസ് 900 UAV ഡ്രോണുകൾ ഇനി ഇന്ത്യയിലും നിർമ്മിക്കപ്പെടും. അദാനി ഡിഫൻസ് കമ്പനിയ്ക്കാണ് ഡ്രോണുകളുടെ നിർമ്മാണ ചുമതല ...